Monday, January 31, 2011

മലയാളം ഇംഗ്ലീഷ്- - ഇംഗ്ലീഷ് മലയാളം ഡിക്ഷണറി


മലയാളം ഇംഗ്ലീഷ്- - ഇംഗ്ലീഷ് മലയാളം ഡിക്ഷണറി

ഗൂഗിള്‍ പുതിയ ഒരു പ്രോഡക്റ്റ് നമ്മള്‍ക്കായി കൊണ്ടു വന്നിരിക്കുന്നു.
ഓണ്‍ലൈന്‍ ഡിക്ഷണറി .ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കും 
മലയാളത്തില്‍ നിന്നും ഇന്ഗ്ലിഷിലെക്കും ഇത് പ്രവര്‍ത്തിക്കും.
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഗൂഗിള്‍ ന്റെ 
പുതിയ സംരംഭത്തിലേക്ക് പോകാന്‍ കഴിയും.
http://google.com/dictionary

ഇന്റര്‍നെറ്റ്‌ ഇല്ലാതെ മലയാളം ടൈപ്പ് ചെയ്യാം


എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത.

Turn Your Desktop Into a Real 3D Multi-Touch Desktop



Saturday, January 29, 2011

For every parents - Beware of Housemaids


For every parents - Beware of Housemaids


രണ്ട് കമ്പ്യൂട്ടറും ഒരു കീബോര്‍ഡും മൗസും


ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ഒറ്റ കീബോര്‍ഡും മൗസും ഉപയോഗിക്കുന്നവിധത്തില്‍ എങ്ങനെ ക്രമീകരിക്കാം എന്നാണ് പറയാന്‍ പോകുന്നത്.

സ്ലിം കമ്പ്യൂട്ടര്‍



Google Doodles


ബ്രൗസറിനുള്ളില്‍ യുട്യൂബ് ഫേസ്ബുക്ക് വീഡിയോകള്‍ ഫുള്‍സ്ക്രീനായി കാണാന്‍

ജീമെയില്‍ സ്പീഡില്‍ ...




തത്സമയ അപകട വിവരങ്ങള്‍ നല്‍കുന്ന ലോക ഭൂപടം

ലോകത്തെങ്ങും നടക്കുന്ന എല്ലാ അപകടങ്ങളേയും ദുരന്തങ്ങളേയും പറ്റി തത്സമയം വിവരങ്ങള്‍ നല്‍കുന്ന ഒരു ലോക ഭൂപടത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. ഇല്ലെങ്കില്‍ അങ്ങനൊരു ഓണ്‍ലൈന്‍ ഭൂപടത്തെ പറ്റി പറയാം . ഇതാ ഇവിടേ ക്ലിക്ക് ചെയ്യുക.


WATCH INDIAVISION ON MOBILE



WATCH INDIAVISION ON MOBILE

*25 Reasons Why You Should Start Drinking Green Tea Now*


*25 Reasons Why You Should Start Drinking Green Tea Now*



Wednesday, January 26, 2011

Excel മലയാളത്തില്‍


Excel മലയാളത്തില്‍ -
 ഒന്ന് തൊട്ടു ഇരുപതു വരെയുള്ള വീഡിയോകളിലായി മലയാളത്തില്‍ എക്സെല്‍ ട്യുടോരിയേല്‍ കൊടുത്തിരിക്കുന്നു.നമ്പര്‍ പ്രകാരം കാണുക.അഭിപ്രായം രേഖപ്പെടുത്തുക.
Part 1

Wednesday, January 19, 2011

Saturday, January 15, 2011

Galactic Inbox: An HTML5 game inspired by Gmail

Grant access to your account

Grant access to your account...




Best Free Screen Capture Software




Best Free Screen Capture Software

 

Screen Capturing utility helps in creating screenshots, which can be used later for making presentations and tutorials. Screen capturing is also used extensively in the blogging arena to depict some software or product. Though, there are many screen-capturing utility available, but most of them are not free. Therefore, for your simplicity, I have compiled a few of the best free screen capturing utility, which are discussed below.

Free Screen Capture Software List:

Screen Capturer

ScreenCapturer

SOME TYPE OF KNOTS


SOME TYPE OF KNOTS


REEF KNOT


Reef Knot Animation