ഭൂമി വട്ടത്തില്‍, അത് കറങ്ങുന്നതും വട്ടത്തില്‍, ഏറ്റവും വിലയുള്ളതും ഇല്ലാത്തതുമായ പൂജ്യം വട്ടത്തില്‍, സൂര്യന് വട്ടത്തില്‍, ലോകത്തുള്ള മിക്കതും ഇങ്ങിനെ വട്ടതിലാണേല് പിന്നെ ഈ ചമ്രവട്ടതുകാരനും ഇത്തിരി വട്ടായാലെന്താ !!!
ഒരു കൂകി തെളിഞ്ഞ എഴുതുകാരനൊന്നുമല്ല ഞാന്‍.ചില പ്രത്യേക സാഹചര്യത്തില്‍ എഴുതേണ്ടി വന്നു,എഴുതി.അത് കൊണ്ട് തന്നെ തെറ്റൊക്കെ ഉണ്ടെങ്കില്‍ അത് നിങ്ങട വിധിയായി കൂട്ടുക...