Wednesday, July 6, 2011

വെറും ഒരു ക്ലികില്‍ നിങ്ങളുടെ ഫോട്ടോ നിങ്ങള്‍ വരച്ച ഒരു പെന്‍സില്‍ സ്കെച്ച് പോലെയാക്കാം

വെറും ഒരു ക്ലികില്‍ നിങ്ങളുടെ ഫോട്ടോ നിങ്ങള്‍ വരച്ച ഒരു പെന്‍സില്‍ സ്കെച്ച് പോലെയാക്കാം
ഇതാ ഈ ചിത്രം കണ്ടോ ? ഷാരൂഖിന്റെ ചിത്രം എത്ര പെട്ടന്നാണു ഒരു പെന്‍സില്‍ സ്കെച്ച് പോലെ ആക്കിയതെന്നു നോക്കു...നിങ്ങള്‍ക്കും ഇതുപോലെ ചെയ്യാം ..അതും വെറും ഒരു ക്ലികില്‍..ഫോട്ടൊ ഷോപ്പൊന്നും അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല.. ഈ ചെറിയ സോഫ്റ്റ്വെയര്‍ ഡൌണ്‍ ലോഡ് ചെയ്യുന്ന്തിനു...

thanks: computric