ഫേസ്ബുക്കില്‍ കാണുന്ന ഫോട്ടോസ് ഡൌണ്‍ലോഡ് ചെയ്യാന്‍ ആ ഫോട്ടോ ഓപ്പണ്‍ ചെയ്തു ഒന്നെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ഇമേജ് കൊടുത്ത് സേവ് ഇല്‍ ക്ലിക്ക് ചെയ്യണം , അല്ലെങ്കില്‍ ഫോട്ടോ ഒപ്പണ്‍ ചെയ്യ്തു ഡൌണ്‍ലോഡ് കൊടുക്കണം. ഇതൊക്കെ എളുപ്പമാ എന്നാലും ഇതിന് മെനാകെടാന്‍ പറ്റാത്തവര്‍ക് ഇതാ ഒരു ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷന്‍,
സിംമ്പിള്‍ , ഒറ്റ ക്ലികില്‍ ഡൌണ്‍ലോഡ് ആവും