Monday, June 27, 2011

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍

യൂടൂബ് : ഒരു പക്ഷേ, ഈ കാലഘട്ടത്തിന്റെ മാധ്യമമെന്നു നാളെ ലോകം യുട്യൂബിനെ വിശേഷിപ്പിച്ചേക്കാം. എന്തും ഏതും യു ട്യൂബ് അപ്ലോഡ് ചെയ്യുന്നതും വളഞ്ഞ വഴികളിലൂടെ ഡൌണ്‍ലോഡ് ചെയ്യുന്നതുമാണ് പിള്ളാരുടെ ഒരു രീതി. വളഞ്ഞ വഴികള്‍ പലതാണ്. സധാരണ യൂടൂബില്‍ വീഡിയോ ചെറിയ ഒരു സ്ക്രീനിലാണല്ലോ നാം കാണാറ്‌ ;എന്നാല്‍ ഇതാ ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കൂ...ഇങ്ങനെ വലിയ സ്ക്രീനില്‍ വീഡിയോ കാണാന്‍ ഒരു ട്രിക്ക്‌ ചെയ്താല്‍ മതി.