പ്രിയ കൂട്ടുകാരെ നിങ്ങളുടെ സിസ്റ്റംത്തില്‍ നിങ്ങള് ഉപയോഗിച്ച് കൊണ്ടിരികുന വിന്‍ഡോകള്‍ എല്ലാം ഉടനെ ക്ലോസ് ചെയ്യുവാന്‍ ഇതാ ഒരു എളുപ മാര്‍ഗം.
ഇനി നിങ്ങള്ക് ഒരു ഒറ്റ ക്ലിക്ക്കില്‍ എല്ലാ വിന്‍ഡോയും ക്ലോസ് ചെയ്യാം. എങ്ങിന ചെയ്യാം എന്ന് താഴെ കൊടുത്തിരിക്കുന്നു.