Saturday, June 11, 2011

എങ്ങിന ഒറ്റ ക്ലിക്ക്കില്‍ എല്ലാ വിന്‍ഡോയും ക്ലോസ് ചെയ്യാം

Button Close icon


പ്രിയ കൂട്ടുകാരെ നിങ്ങളുടെ സിസ്റ്റംത്തില്‍ നിങ്ങള് ഉപയോഗിച്ച് കൊണ്ടിരികുന വിന്‍ഡോകള്‍ എല്ലാം ഉടനെ ക്ലോസ് ചെയ്യുവാന്‍ ഇതാ ഒരു എളുപ മാര്‍ഗം.

 ഇനി നിങ്ങള്ക് ഒരു ഒറ്റ ക്ലിക്ക്കില്‍ എല്ലാ വിന്‍ഡോയും ക്ലോസ് ചെയ്യാം. എങ്ങിന ചെയ്യാം എന്ന് താഴെ കൊടുത്തിരിക്കുന്നു.


CloseAll എന്നാ ഒരു സോഫ്റ്റ്‌വെയര്‍ ആണ്  പ്രോഗ്രാം ചെയ്യുനത്. ഈ സോഫ്റ്റ്‌വെയര്‍ നിങ്ങള്ക് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യം വരുനില്ല CloseAll എന്നാ ഒരു സോഫ്റ്റ്‌വെയര്‍ഇന്റ ഷോര്‍ട്ട് കട്ട്‌ നിങ്ങളുടെ Desktop,Start Menu, Quick Launch, Windows 7 Taskbar എന്നിവയില്‍ ഇട്ടാല്‍ ഒറ്റ ക്ലിക്ക്കില്‍ എല്ലാ വിന്‍ഡോയും ക്ലോസ് ചെയ്യാന്‍ സാദികും.CloseAll എന്നാ ഒരു സോഫ്റ്റ്‌വെയര്‍ എവിടാ ക്ലിക്ക് ചെയ്യ്തുനിങ്ങള്ക് ഡൌണ്‍ലോഡ് ചെയവുനതാണ്.

ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ zip ഫയല്‍ ആയിരിക്കും അതിന അണ്‍ സിപ്‌ ചെയുക.


അതിനു ശേഷം ഒരു ഷോര്‍ട്ട് കട്ട്‌ ഉണ്ടാകുക ഡെസ്ക്ടോപ്പ്ല്. Send To -> Desktop (create shortcut)

അതിനു ശേഷം ഒരു ഷോര്‍ട്ട് കട്ട്‌ പേര് മാറ്റുക അതിനു F2 ബട്ടന്‍ പ്രസ്‌ ചെയ്യുക

അതിനു ശേഷം കുഇക്ക ഷോര്‍ട്ട് ഉണ്ടാകുക


Desktop,Start Menu, Quick Launch ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ വിന്‍ഡോയും ക്ലോസ് ആകും.

ഇനി ഓഫീസില്‍ ഇരുന്നു ഇന്‍റര്‍നെറ്റില്‍ ബ്രൌസിംഗ് സുഗമായി നടത്താം ആരു വന്നാലും ഒറ്റ ക്ലിക്കില്‍ എല്ലാം നിര്‍ത്താം ഹിഹിഹി.........

ഈ പ്രോഗ്രാം ഇഷ്ടമായാല്‍ കൂട്ടുകാര്‍ അഭിപ്രായം അറികുക

2 comments:

  1. Hi HI That is really wonderful
    Thanks Kutty for this info
    Keep writing. Keep inform
    Best Regards
    p v

    ReplyDelete