ഭൂമി വട്ടത്തില്‍, അത് കറങ്ങുന്നതും വട്ടത്തില്‍, ഏറ്റവും വിലയുള്ളതും ഇല്ലാത്തതുമായ പൂജ്യം വട്ടത്തില്‍, സൂര്യന് വട്ടത്തില്‍, ലോകത്തുള്ള മിക്കതും ഇങ്ങിനെ വട്ടതിലാണേല് പിന്നെ ഈ ചമ്രവട്ടതുകാരനും ഇത്തിരി വട്ടായാലെന്താ !!!
Saturday, January 29, 2011
തത്സമയ അപകട വിവരങ്ങള്‍ നല്‍കുന്ന ലോക ഭൂപടം
ലോകത്തെങ്ങും നടക്കുന്ന എല്ലാ അപകടങ്ങളേയും ദുരന്തങ്ങളേയും പറ്റി തത്സമയം വിവരങ്ങള്‍ നല്‍കുന്ന ഒരു ലോക ഭൂപടത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. ഇല്ലെങ്കില്‍ അങ്ങനൊരു ഓണ്‍ലൈന്‍ ഭൂപടത്തെ പറ്റി പറയാം . ഇതാ ഇവിടേ ക്ലിക്ക് ചെയ്യുക.
Subscribe to:
Posts (Atom)