Monday, January 31, 2011

മലയാളം ഇംഗ്ലീഷ്- - ഇംഗ്ലീഷ് മലയാളം ഡിക്ഷണറി


മലയാളം ഇംഗ്ലീഷ്- - ഇംഗ്ലീഷ് മലയാളം ഡിക്ഷണറി

ഗൂഗിള്‍ പുതിയ ഒരു പ്രോഡക്റ്റ് നമ്മള്‍ക്കായി കൊണ്ടു വന്നിരിക്കുന്നു.
ഓണ്‍ലൈന്‍ ഡിക്ഷണറി .ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കും 
മലയാളത്തില്‍ നിന്നും ഇന്ഗ്ലിഷിലെക്കും ഇത് പ്രവര്‍ത്തിക്കും.
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഗൂഗിള്‍ ന്റെ 
പുതിയ സംരംഭത്തിലേക്ക് പോകാന്‍ കഴിയും.
http://google.com/dictionary

1 comment:

  1. Thanks da

    http://www.mashithantu.com/ anu njan upayogichirunnathu

    ReplyDelete