Friday, August 12, 2011

ഗൂഗിള്‍ പ്ലസ്‌സും ഫേസ് ബുക്കും ഒരു കുടകീഴില്‍

ഗൂഗിള്‍+ സിലും ഫേസ് ബുക്കിലും ഇപ്പോള്‍ മിക്കവര്‍ക്കും അക്കൗണ്ട്‌ ഉണ്ട് ..എന്നാല്‍ രണ്ടും രണ്ടു ടാബില്‍ അല്ലെങ്കില്‍ രണ്ടു വിണ്ടോവില്‍ ഓപ്പണ്‍ ചെയ്തു നോക്കണം അല്ലെ .. എന്നാല്‍ ഇപ്പോള്‍ രണ്ടും ഒരു കുടകീഴില്‍.. അതെ രണ്ടും ഒരു വിണ്ടോവില്‍ അല്ലെങ്കില്‍ ടാബില്‍ .. ചെയ്യേണ്ടത് ഇത്ര മാത്രം ..
ഒരു ചെറിയ പ്ലുഗ് ഇന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.. അതിനായി
 ഇവിടെ ക്ലിക്കുക ..
ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞു ഗൂഗിള്‍ + ഇല്‍ സൈന്‍ ഇന്‍ ചെയ്യുക അവിടെ ഫേസ് ബുക്കിന്റെ ചെറിയ ഒരു ടാബ് ഗൂഗിള്‍ + ഇല്‍ കാണാന്‍ സാധിക്കും .. അതില്‍ ക്ലിക്ക് ചെയ്തു ഫേസ് ബുക്ക്‌ user നെയിം and പാസ്സ്‌വേര്‍ഡ്‌ കൊടുക്കുക .. പിന്നെ access ചെയ്യാനുള്ള permission നും കൊടുക്കുക ഇനി ഇപ്പോള്‍ നോക്കു.. ഗൂഗിള്‍ + സും , ഫേസ് ബുക്കും ഒരേ പേജില്‍ access ചെയ്യാന്‍ പറ്റും .. മുകളില്‍ ഫേസ് ബുക്കും താഴേക്കു സ്ക്രോല്‍ ചെയ്താല്‍ ഗൂഗിള്‍ + സും കാണാന്‍ കഴിയും




thanks:Anoop


3 comments:

  1. www.suhrthu.com അതില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്ന എന്‍റെ രചന കോപ്പി അടിച്ചതില്‍ കുഴപ്പമില്ല.. ഒരു നന്ദി വാക്ക് എങ്കിലും പറയാമായിരുന്നു

    ReplyDelete
  2. Informative and useful!
    Thanks,Anoop!
    You can increase the font of Thanks,Friend!Or in the beginning of the post only,you could have said,Thanks,Anoop!
    Sasneham,
    Anu

    ReplyDelete