ഭൂമി വട്ടത്തില്‍, അത് കറങ്ങുന്നതും വട്ടത്തില്‍, ഏറ്റവും വിലയുള്ളതും ഇല്ലാത്തതുമായ പൂജ്യം വട്ടത്തില്‍, സൂര്യന് വട്ടത്തില്‍, ലോകത്തുള്ള മിക്കതും ഇങ്ങിനെ വട്ടതിലാണേല് പിന്നെ ഈ ചമ്രവട്ടതുകാരനും ഇത്തിരി വട്ടായാലെന്താ !!!
പേരില്‍ നിന്ന് തന്നെ കാര്യം വ്യക്തം,ഫേസ് ബുക്കിലെ ടൈം ലൈന്‍ കൊണ്ടൊരു മൂവി ഉണ്ടാക്കുന്ന വിദ്യ ആണിത്.ചുമ്മാ ഇരുന്നു ഓരോ ബ്ലോഗിലും കയറി ഇറങ്ങുന്നതിനിടക്ക് കണ്ണില്‍ പെട്ടതാണിത്...