Sunday, September 23, 2012

ഫേസ്ബുക്കിലെ ടൈം ലൈന്‍ കൊണ്ടൊരു മൂവി

ഫേസ്ബുക്കിലെ ടൈം ലൈന്‍ കൊണ്ടൊരു മൂവി 



പേരില്‍ നിന്ന് തന്നെ കാര്യം വ്യക്തം,ഫേസ് ബുക്കിലെ ടൈം ലൈന്‍ കൊണ്ടൊരു മൂവി ഉണ്ടാക്കുന്ന വിദ്യ ആണിത്.ചുമ്മാ ഇരുന്നു ഓരോ ബ്ലോഗിലും കയറി ഇറങ്ങുന്നതിനിടക്ക് കണ്ണില്‍ പെട്ടതാണിത്...