Wednesday, March 2, 2011

22 സൌജന്യ സി.ഡികള്‍....ഇന്നു തന്നെ രജിസ്റ്റര്‍ ചെയ്യുക


ഭാരതത്തിലെ നൂറുകോടിയില്‍‍‍പരം ജനങ്ങളേയും ഒന്നിപ്പിക്കുന്നതില്‍ ഭാഷാ സാങ്കേതിക വിദ്യ ഒരു പ്രധാന പങ്കു വഹിക്കുന്നു.
ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ www.ildc.gov.in www.ildc.in എന്നീ വെബ് സൈറ്റുകളിലൂടെ ഭാരതസര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രധാന ഉപകരണങ്ങളും സേവനങ്ങളും താഴെകൊടുക്കുന്നു...

ഫോണ്ട്കോഡ് പരിവര്‍ത്തകര്‍‍സ്പെല്‍ ചെക്കര്‍ഓപ്പണ്‍ ഓഫീസ്
മെസ്സഞ്ചര്‍ഇ-മെയില്‍ ക്ലയന്‍റ്ഒസിആര്‍നിഘണ്ടു
ബ്രൗസര്‍ലിപിമാറ്റംകോര്‍പ്പൊറവേര്‍ഡ് പ്രൊസസ്സര്‍


22 ഭാഷയില്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനും  ആ ഭാഷകളില്‍ ഉള്ള വേര്‍ഡ്‌ പ്രോസസര്‍ ,ഡിക്ഷ്ണറി ,ഫോണ്ടുകള്‍,ബ്രൌസറുകള്‍,അങ്ങിനെ നിങ്ങള്‍ക്കാവശ്യമായ കുറെ   സോഫ്റ്റ്‌വെയര്‍ അടങ്ങിയ 22 CD തികച്ചും സൌജന്യം.ഇത് നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് കേന്ദ്ര ഗവന്മേന്റ്റ് ആണ്.ഭാരതത്തിലെ വിലാസം മാത്രം നല്‍കുക.വിദേശത്തേക്ക് cd അയക്കാനുള്ള വരുമാനമൊന്നും ഇല്ലാത്തതിനാല്‍ നാട്ടിലെ വിലാസം മാത്രം കൊടുത്താല്‍ മതി.20 - 25  ദിവസങ്ങള്‍ക്കുള്ളില്‍ cd  കയ്യില്‍  ലഭിക്കും .
താഴെ കാണുന്ന ലിങ്കുകളില്‍ യഥാക്രമം ക്ലിക്കുക 

















No comments:

Post a Comment