Showing posts with label Internet. Show all posts
Showing posts with label Internet. Show all posts

Thursday, April 21, 2016

All-In-One Toolbox for Android ( 29 Tools in One Application)


Maybe a little strange, but in this post we are going to introduce it All-In-One Toolbox Pro is a powerful, versatile and highly efficient software that combines 29 software has in its collection. 

Motion Camera

If you’ve always wanted to do night shots that show the movement of the city, but never had a professional camera, didn’t even know how to use the settings of your machine to do the clicks, can count on the help of Motion Camera. The application does not require any configuration and creates images without having to have any work.

Thursday, July 23, 2015

Secret Video Recorder Pro


നിങ്ങളുടെ ഫോണില്‍ രഹസ്യ മായി വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാം..

ആൻഡ്രോയിഡ്‌ PAID ആപ്ലിക്കേഷൻ FREE ആയി ഡൗൺലോഡ്‌ ചെയ്യാം


എല്ലാ ആൻഡ്രോയിഡ്‌ PAID ആപ്ലിക്കേഷനും ഇനി ഫ്രീ ആയി എളുപ്പം ഡൗൺലോഡ്‌ ചെയ്യാൻ ഇതാ ഒരു ഉഗ്രൻ ആപ്പ്‌…

മൊബൈലിൽ ബ്ലോക്കുള്ള എല്ലാ വെബ്‌സൈറ്റും ഓപ്പൺ ആക്കാൻ ഇതാ ഒരു ആപ്പ്‌




ഇനി മൊബൈലിൽ ബ്ലോക്കുള്ള എല്ലാ വെബ്‌സൈറ്റും ഓപ്പൺ ആക്കാൻ ഇതാ ഒരു ആപ്പ്‌…ബ്ലോക്ക് ആയ സൈറ്റുകൾ കണ്ടു ഇനി വിഷമിക്കേണ്ട ഏതു സൈറ്റും എവിടെ നിന്നും എപ്പോഴും ഓപ്പൺ ആക്കാം….

FREE 1000 GB ഓൺലൈൻ സ്റ്റോറേജ്ജ്‌





ഇനി നിങ്ങളുടെ ഫോട്ടോകൾ രഹസ്യമായി ഓൺലൈനിൽ സൂക്ഷിക്കാം.. അതും 1000 GB വരെ..

Wednesday, July 22, 2015

Revo Uninstaller PRO 3.1.4 Crack Is Here! [Latest]

Revo Uninstaller Pro


Revo Uninstaller Pro 
Revo Uninstaller Pro helps you to uninstall software and remove unwanted programs installed on your computer easily! Even if you have problems uninstalling and cannot uninstall them from “Windows Programs and Features (Add or Remove Programs)” control panel applet. Revo Uninstaller is a much faster and more powerful alternative to “Windows Programs and Features (Add or Remove Programs)” applet! It has very powerful features to uninstall and remove programs.

Friday, November 8, 2013

How to Create a Portable Version of Windows 8 Without Extra Software

image
For a long time Linux users have been able to install their OS onto a portable USB drive, but Windows just caught up. Read on to find out how you can install Windows 8 onto a USB drive so you can take it wherever you go.

Create funny pictures with your face

Make Your Own Windows 8 Start Button with Zero Memory Usage

image

After using Windows 8 for a while, I’ve come to the conclusion that removing the Start
button from the Taskbar was a huge mistake. Here’s how to make your own “Start” button 
that brings up the Metro Start screen—but doesn’t waste any memory at all.

Thursday, September 19, 2013

ഫേസ്ബുക്ക് ഫോട്ടോ ഒറ്റ ക്ലികില്‍ ഡൌണ്‍ലോഡ് ചെയ്യാം



ഫേസ്ബുക്കില്‍ കാണുന്ന ഫോട്ടോസ് ഡൌണ്‍ലോഡ് ചെയ്യാന്‍ ആ ഫോട്ടോ ഓപ്പണ്‍ ചെയ്തു ഒന്നെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ഇമേജ് കൊടുത്ത് സേവ് ഇല്‍ ക്ലിക്ക് ചെയ്യണം , അല്ലെങ്കില്‍ ഫോട്ടോ ഒപ്പണ്‍ ചെയ്യ്തു ഡൌണ്‍ലോഡ് കൊടുക്കണം. ഇതൊക്കെ എളുപ്പമാ എന്നാലും ഇതിന് മെനാകെടാന്‍ പറ്റാത്തവര്‍ക് ഇതാ ഒരു ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷന്‍,
സിംമ്പിള്‍ , ഒറ്റ ക്ലികില്‍ ഡൌണ്‍ലോഡ് ആവും

Saturday, June 29, 2013

ADOBE PHOTOSHOP CS5 FULL VERSION

ADOBE PHOTOSHOP CS5 FULL VERSION




What is ADOBE PHOTOSHOP CS5?

This software is the ultimate solution for advanced digital imaging, delivering everything in Photoshop CS5 plus breakthrough tools for 3D and motion editing. & now, use it with creativity- & productivity-boosting 

mobile device apps as they become available.

Sunday, January 27, 2013

ഫേസ്ബുക്ക് ഗ്രാഫ് സേര്‍ച്ച് : അടിസ്ഥാന വിവരങ്ങള്‍


ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തപ്പോള്‍ നോട്ടിഫിക്കേഷന്‍ ഐക്കണ്‍ കാണാനില്ല. പിന്നെ വിശദമായിട്ട് ഒന്ന് നോക്കിയപ്പോഴാണ് സംഗതി മനസ്സിലായത് ഫേസ്ബുക്ക് കൊട്ടിഘോഷിച്ച സേര്‍ച്ച് എഞ്ചിന്‍. ഇന്നുമുതല്‍ എത്തി എന്ന്. നിലവില്‍ യു എസ് ഓഡിയന്‍സിനും, നേരത്തെ വെയിറ്റിങ്ങ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാണ് ബീറ്റ വേര്‍ഷന്‍ ഇംഗ്ലീഷ് ഇറക്കിയിട്ടുളത്. എന്തായാലും എനിക്ക് സംഭവം കിട്ടീട്ടോ….

Sunday, September 23, 2012

ഫേസ്ബുക്കിലെ ടൈം ലൈന്‍ കൊണ്ടൊരു മൂവി

ഫേസ്ബുക്കിലെ ടൈം ലൈന്‍ കൊണ്ടൊരു മൂവി 



പേരില്‍ നിന്ന് തന്നെ കാര്യം വ്യക്തം,ഫേസ് ബുക്കിലെ ടൈം ലൈന്‍ കൊണ്ടൊരു മൂവി ഉണ്ടാക്കുന്ന വിദ്യ ആണിത്.ചുമ്മാ ഇരുന്നു ഓരോ ബ്ലോഗിലും കയറി ഇറങ്ങുന്നതിനിടക്ക് കണ്ണില്‍ പെട്ടതാണിത്...

Friday, August 12, 2011

ഗൂഗിള്‍ പ്ലസ്‌സും ഫേസ് ബുക്കും ഒരു കുടകീഴില്‍

ഗൂഗിള്‍+ സിലും ഫേസ് ബുക്കിലും ഇപ്പോള്‍ മിക്കവര്‍ക്കും അക്കൗണ്ട്‌ ഉണ്ട് ..എന്നാല്‍ രണ്ടും രണ്ടു ടാബില്‍ അല്ലെങ്കില്‍ രണ്ടു വിണ്ടോവില്‍ ഓപ്പണ്‍ ചെയ്തു നോക്കണം അല്ലെ .. എന്നാല്‍ ഇപ്പോള്‍ രണ്ടും ഒരു കുടകീഴില്‍.. അതെ രണ്ടും ഒരു വിണ്ടോവില്‍ അല്ലെങ്കില്‍ ടാബില്‍ .. ചെയ്യേണ്ടത് ഇത്ര മാത്രം ..
ഒരു ചെറിയ പ്ലുഗ് ഇന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.. അതിനായി
 ഇവിടെ ക്ലിക്കുക ..
ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞു ഗൂഗിള്‍ + ഇല്‍ സൈന്‍ ഇന്‍ ചെയ്യുക അവിടെ ഫേസ് ബുക്കിന്റെ ചെറിയ ഒരു ടാബ് ഗൂഗിള്‍ + ഇല്‍ കാണാന്‍ സാധിക്കും .. അതില്‍ ക്ലിക്ക് ചെയ്തു ഫേസ് ബുക്ക്‌ user നെയിം and പാസ്സ്‌വേര്‍ഡ്‌ കൊടുക്കുക .. പിന്നെ access ചെയ്യാനുള്ള permission നും കൊടുക്കുക ഇനി ഇപ്പോള്‍ നോക്കു.. ഗൂഗിള്‍ + സും , ഫേസ് ബുക്കും ഒരേ പേജില്‍ access ചെയ്യാന്‍ പറ്റും .. മുകളില്‍ ഫേസ് ബുക്കും താഴേക്കു സ്ക്രോല്‍ ചെയ്താല്‍ ഗൂഗിള്‍ + സും കാണാന്‍ കഴിയും




thanks:Anoop


Wednesday, July 6, 2011

വെറും ഒരു ക്ലികില്‍ നിങ്ങളുടെ ഫോട്ടോ നിങ്ങള്‍ വരച്ച ഒരു പെന്‍സില്‍ സ്കെച്ച് പോലെയാക്കാം


വെറും ഒരു ക്ലികില്‍ നിങ്ങളുടെ ഫോട്ടോ നിങ്ങള്‍ വരച്ച ഒരു പെന്‍സില്‍ സ്കെച്ച് പോലെയാക്കാം
ഇതാ ഈ ചിത്രം കണ്ടോ ? ഷാരൂഖിന്റെ ചിത്രം എത്ര പെട്ടന്നാണു ഒരു പെന്‍സില്‍ സ്കെച്ച് പോലെ ആക്കിയതെന്നു നോക്കു...നിങ്ങള്‍ക്കും ഇതുപോലെ ചെയ്യാം ..അതും വെറും ഒരു ക്ലികില്‍..ഫോട്ടൊ ഷോപ്പൊന്നും അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല.. ഈ ചെറിയ സോഫ്റ്റ്വെയര്‍ ഡൌണ്‍ ലോഡ് ചെയ്യുന്ന്തിനു...




thanks: computric

Monday, June 27, 2011

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍


ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍

യൂടൂബ് : ഒരു പക്ഷേ, ഈ കാലഘട്ടത്തിന്റെ മാധ്യമമെന്നു നാളെ ലോകം യുട്യൂബിനെ വിശേഷിപ്പിച്ചേക്കാം. എന്തും ഏതും യു ട്യൂബ് അപ്ലോഡ് ചെയ്യുന്നതും വളഞ്ഞ വഴികളിലൂടെ ഡൌണ്‍ലോഡ് ചെയ്യുന്നതുമാണ് പിള്ളാരുടെ ഒരു രീതി. വളഞ്ഞ വഴികള്‍ പലതാണ്. സധാരണ യൂടൂബില്‍ വീഡിയോ ചെറിയ ഒരു സ്ക്രീനിലാണല്ലോ നാം കാണാറ്‌ ;എന്നാല്‍ ഇതാ ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കൂ...ഇങ്ങനെ വലിയ സ്ക്രീനില്‍ വീഡിയോ കാണാന്‍ ഒരു ട്രിക്ക്‌ ചെയ്താല്‍ മതി.

Saturday, June 11, 2011

എങ്ങിന ഒറ്റ ക്ലിക്ക്കില്‍ എല്ലാ വിന്‍ഡോയും ക്ലോസ് ചെയ്യാം

Button Close icon


പ്രിയ കൂട്ടുകാരെ നിങ്ങളുടെ സിസ്റ്റംത്തില്‍ നിങ്ങള് ഉപയോഗിച്ച് കൊണ്ടിരികുന വിന്‍ഡോകള്‍ എല്ലാം ഉടനെ ക്ലോസ് ചെയ്യുവാന്‍ ഇതാ ഒരു എളുപ മാര്‍ഗം.

 ഇനി നിങ്ങള്ക് ഒരു ഒറ്റ ക്ലിക്ക്കില്‍ എല്ലാ വിന്‍ഡോയും ക്ലോസ് ചെയ്യാം. എങ്ങിന ചെയ്യാം എന്ന് താഴെ കൊടുത്തിരിക്കുന്നു.