If you’ve always wanted to do night shots that show the movement of the city, but never had a professional camera, didn’t even know how to use the settings of your machine to do the clicks, can count on the help of Motion Camera. The application does not require any configuration and creates images without having to have any work.
ഭൂമി വട്ടത്തില്‍, അത് കറങ്ങുന്നതും വട്ടത്തില്‍, ഏറ്റവും വിലയുള്ളതും ഇല്ലാത്തതുമായ പൂജ്യം വട്ടത്തില്‍, സൂര്യന് വട്ടത്തില്‍, ലോകത്തുള്ള മിക്കതും ഇങ്ങിനെ വട്ടതിലാണേല് പിന്നെ ഈ ചമ്രവട്ടതുകാരനും ഇത്തിരി വട്ടായാലെന്താ !!!
Showing posts with label arts. Show all posts
Showing posts with label arts. Show all posts
Thursday, April 21, 2016
Friday, November 8, 2013
Thursday, September 19, 2013
ഫേസ്ബുക്ക് ഫോട്ടോ ഒറ്റ ക്ലികില്‍ ഡൌണ്‍ലോഡ് ചെയ്യാം
ഫേസ്ബുക്കില്‍ കാണുന്ന ഫോട്ടോസ് ഡൌണ്‍ലോഡ് ചെയ്യാന്‍ ആ ഫോട്ടോ ഓപ്പണ്‍ ചെയ്തു ഒന്നെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ഇമേജ് കൊടുത്ത് സേവ് ഇല്‍ ക്ലിക്ക് ചെയ്യണം , അല്ലെങ്കില്‍ ഫോട്ടോ ഒപ്പണ്‍ ചെയ്യ്തു ഡൌണ്‍ലോഡ് കൊടുക്കണം. ഇതൊക്കെ എളുപ്പമാ എന്നാലും ഇതിന് മെനാകെടാന്‍ പറ്റാത്തവര്‍ക് ഇതാ ഒരു ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷന്‍,
സിംമ്പിള്‍ , ഒറ്റ ക്ലികില്‍ ഡൌണ്‍ലോഡ് ആവും
Saturday, June 29, 2013
ADOBE PHOTOSHOP CS5 FULL VERSION
ADOBE PHOTOSHOP CS5 FULL VERSION
What is ADOBE PHOTOSHOP CS5?
This software is the ultimate solution for advanced digital imaging, delivering everything in Photoshop CS5 plus breakthrough tools for 3D and motion editing. & now, use it with creativity- & productivity-boosting
mobile device apps as they become available.
Wednesday, July 6, 2011
വെറും ഒരു ക്ലികില്‍ നിങ്ങളുടെ ഫോട്ടോ നിങ്ങള്‍ വരച്ച ഒരു പെന്‍സില്‍ സ്കെച്ച് പോലെയാക്കാം
വെറും ഒരു ക്ലികില്‍ നിങ്ങളുടെ ഫോട്ടോ നിങ്ങള്‍ വരച്ച ഒരു പെന്‍സില്‍ സ്കെച്ച് പോലെയാക്കാം
ഇതാ ഈ ചിത്രം കണ്ടോ ? ഷാരൂഖിന്റെ ചിത്രം എത്ര പെട്ടന്നാണു ഒരു പെന്‍സില്‍ സ്കെച്ച് പോലെ ആക്കിയതെന്നു നോക്കു...നിങ്ങള്‍ക്കും ഇതുപോലെ ചെയ്യാം ..അതും വെറും ഒരു ക്ലികില്‍..ഫോട്ടൊ ഷോപ്പൊന്നും അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല.. ഈ ചെറിയ സോഫ്റ്റ്വെയര്‍ ഡൌണ്‍ ലോഡ് ചെയ്യുന്ന്തിനു...
thanks: computric
Tuesday, June 21, 2011
Edit Your Photos Brilliantly For Free
Edit Your Photos Brilliantly For Free
Loading images, Please wait...
Magix Photo Clinic 4.5
License model : Free
Operating systems : Windows XP, Windows 2000
Additional requirements : Windows 2000/XP
Publisher's description
Brilliant picture editing - simple, fast & ingenious. You can show-off your photos. Pinpointed photo-editing and picture design is a real joy thanks to powerful functions and the easiest handling which you really notice - no previous experience necessary.
|
Wednesday, February 2, 2011
Tuesday, February 1, 2011
Subscribe to:
Posts (Atom)



