ഭൂമി വട്ടത്തില്‍, അത് കറങ്ങുന്നതും വട്ടത്തില്‍, ഏറ്റവും വിലയുള്ളതും ഇല്ലാത്തതുമായ പൂജ്യം വട്ടത്തില്‍, സൂര്യന് വട്ടത്തില്‍, ലോകത്തുള്ള മിക്കതും ഇങ്ങിനെ വട്ടതിലാണേല് പിന്നെ ഈ ചമ്രവട്ടതുകാരനും ഇത്തിരി വട്ടായാലെന്താ !!!
Tuesday, February 1, 2011
Monday, January 31, 2011
മലയാളം ഇംഗ്ലീഷ്- - ഇംഗ്ലീഷ് മലയാളം ഡിക്ഷണറി
മലയാളം ഇംഗ്ലീഷ്- - ഇംഗ്ലീഷ് മലയാളം ഡിക്ഷണറി
ഗൂഗിള്‍ പുതിയ ഒരു പ്രോഡക്റ്റ് നമ്മള്‍ക്കായി കൊണ്ടു വന്നിരിക്കുന്നു.
ഓണ്‍ലൈന്‍ ഡിക്ഷണറി .ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കും
മലയാളത്തില്‍ നിന്നും ഇന്ഗ്ലിഷിലെക്കും ഇത് പ്രവര്‍ത്തിക്കും.
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ ന്റെ
പുതിയ സംരംഭത്തിലേക്ക് പോകാന്‍ കഴിയും.
http://google.com/dictionary

Subscribe to:
Posts (Atom)